ലിസ്റ് തീരുമാനമാകാതെ കെപിസിസി യോഗം പിരിഞ്ഞു
തിരുവനന്തപുരം: ഡിസിസി ഭാരവാഹികളുടെ ലിസ്റിന് അന്തിമരൂപം നല്‍കാനാവാത്തതിനെ തുടര്‍ന്ന് ലിസ്റ് പ്രസിദ്ധീകരിക്കാതെ കെപിസിസി ഉപസമിതി യോഗം പിരിഞ്ഞു.
യോഗത്തില്‍ വയലാര്‍ രവിയുടെ നാലാം ഗ്രൂപ്പ് പങ്കെടുത്തില്ല. തങ്ങളുടെ ലിസ്റും അവര്‍ നല്‍കിയിരുന്നില്ല. നാലാം ഗ്രൂപ്പുമായി ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷം ലിസ്റ് പ്രസിദ്ധീകരിച്ചാല്‍ മതിയെന്ന് എ ഗ്രൂപ്പ് വാദിച്ചതിനെ തുടര്‍ന്നാണ് ലിസ്റ് പ്രസിദ്ധീകരിക്കാതെ യോഗം പിരിഞ്ഞത്.
ഇതുവരെയുള്ള ധാരണയനുസരിച്ച് ഐ ഗ്രൂപ്പിന് 96ഉം എ ഗ്രൂപ്പിന് 90ഉം മൂന്നാം ഗ്രൂപ്പിന് 26ഉം രവി ഗ്രൂപ്പിന് 19ഉം സ്ഥാനങ്ങള്‍ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ തങ്ങള്‍ക്ക് 21 സീറ്റെങ്കിലും വേണമെന്നതാണ് നാലാം ഗ്രൂപ്പിന്റെ നിലപാട്. ഇതുകാരണം നാലാം ഗ്രൂപ്പ് തങ്ങളുടെ ലിസ്റ് നല്‍കിയിരുന്നില്ല.
നാലാം ഗ്രൂപ്പ് ലിസ്റ് നല്‍കിയില്ലെങ്കില്‍ അവരുടെ സ്ഥാനങ്ങള്‍ ഒഴിച്ചുനിര്‍ത്തി ലിസ്റ് പ്രസിദ്ധീകരിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റ് കെ. മുരളീധരന് പറഞ്ഞിരുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications