Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിമാരുടെ ശമ്പളം 8000 രൂപ

തിരുവനന്തപുരം: സാമ്പത്തിക അച്ചടക്കത്തിന് മന്ത്രിമാര്‍ മാതൃകകാട്ടുന്നു. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി ആകെ ശമ്പളത്തില്‍ നിന്നും 2000 രൂപ കുറയ്ക്കാനാണ് മന്ത്രിമാരുടെ തീരുമാനം. ഇനി മുതല്‍ മന്ത്രിമാര്‍ക്ക് മാസം 8000 രൂപയേ ശമ്പളമായി ലഭിക്കൂ.

മന്ത്രിമാരുടെ അലവന്‍സുകള്‍ കൂട്ടാതെയുള്ള ശമ്പളത്തിന്റെ 20 ശതമാനം കുറയ്ക്കുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാല്‍ പിന്നീടാണ് ആകെ ശമ്പളത്തിന്റെ 20 ശതമാനം കുറയ്ക്കുമെന്ന് മുഖ്യമന്ത്രി തന്നെ അറിയിച്ചത്.

സാമ്പത്തികഅച്ചടക്കത്തിന്റെ വിശദാംശങ്ങള്‍ അറിയിച്ചുകൊണ്ട് കഴിഞ്ഞദിവസം സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിലവില്‍ അലവന്‍സുകള്‍ ഉള്‍പ്പെടെ മന്ത്രിമാര്‍ക്ക് 10,000 രൂപ ശമ്പളമായി ലഭിക്കുന്നുണ്ട്. ഇതില്‍ നിന്നും രണ്ടായിരം രൂപ കുറയ്ക്കാനാണ് തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+