14 തീവ്രവാദികളെ പാകിസ്താന് കൈമാറിയേക്കും
ഇസ്ലാമബാദ്: ഇന്ത്യ ആവശ്യപ്പെട്ട 20 തീവ്രവാദികളില്‍ 14 പേരെ വ്യവസ്ഥകള്‍ക്ക് വിധേയമായി വിട്ടയക്കാമെന്ന് പാകിസ്താന്. പകരം ഇന്ത്യ പാകിസ്താന് ആവശ്യമുള്ള ചില പാകിസ്താനികളെ വിട്ടയക്കണം.
ഇപ്പോള്‍ ഇന്ത്യയില്‍ ഒളിവില്‍ കഴിയുന്ന കറാച്ചിയിലെ ചില വംശീയസംഘടനകളില്പെട്ട തീവ്രവാദികളെ വിട്ടയക്കണമെന്നതാണ് പാകിസ്താന്റെ ആവശ്യം. ഇവരുടെ ലിസ്റും പാകി സ്താന് തയ്യാറാക്കിയിട്ടുണ്ട്. ഈ വ്യവസ്ഥ രണ്ടു ദിവസം മുമ്പ് യുഎസ്വിദേശകാര്യസെക്രട്ടറി കോളിന്പവലിനെ പാകിസ്താന് അറിയിച്ചിരുന്നു. ഏകപക്ഷീയമായി കുറ്റവാളികളെ കൈമാറാന്‍ കഴിയില്ലെന്നും പാകി സ്താന് വ്യക്തമാക്കി.
ഇന്ത്യ ആവശ്യപ്പെട്ട 20 പേരില്‍ ഇന്ത്യക്കാരായ 14 പേരെയാണ് പാകിസ്ഥാന് വിട്ടയക്കാമെന്ന് സമ്മതിച്ചിട്ടുള്ളത്.
മാത്രമല്ല 20 പേരില്‍ ബാക്കിയുള്ള ആറു പേരുടെ കാര്യത്തില്‍ ഇന്ത്യ അവകാശമുന്നയിക്കരുതെന്നും പാകിസ്ഥാന് ആവശ്യപ്പെട്ടു. ഈ ആറുപേര്‍ പാകിസ്ഥാനികളായതിനാല് അവരെ യാതൊരു കാരണവശാലും പാകിസ്ഥാന് വിട്ടുതരാന്‍ തയ്യാറല്ല. ഇവരെപ്പറ്റി കൂടുതല്‍ തെളിവുകള്‍ നല്കിയാല് പാകിസ്ഥാന് തന്നെ ഇവരെ പ്രോസിക്യൂട്ട് ചെയ്യുന്ന കാര്യം പരിഗണിക്കും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications