ഭക്ഷ്യനയം ഉടന്‍ പ്രഖ്യാപിക്കും: കേന്ദ്രമന്ത്രി
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണമന്ത്രി ശാന്തകുമാര്‍ അറിയിച്ചു.
ഭക്ഷ്യനയത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമായിരിക്കും ഭക്ഷ്യനയം പ്രഖ്യാപിക്കുന്നത്. ജനവരി 20 ഞായറാഴ്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
കര്‍ഷകര്‍ക്ക് പരമാവധി പ്രതിഫലം നല്‍കുക, റേഷന്‍കടകളിലൂടെ പരമാവധി ഭക്ഷ്യധാനങ്ങള്‍ വിതരണം ചെയ്യുക എന്നിവയ്ക്ക് പ്രാധാന്യം നല്കുന്നതായിരുക്കും പുതിയ ഭക്ഷ്യനയം.
ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിന് സംസ്ഥാന ങ്ങള് മുന്നോട്ടുവരികയാണെങ്കില്‍ അതിന് ആവശ്യമായ തുക നല്‍കുമെന്ന് ശാന്തകുമാര്‍ അറിയിച്ചു.
കേന്ദ്രമന്ത്രിയെ എതിരേല്ക്കാന് സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി. കാര്ത്തികേയന്, ബിജെപി നേതാക്കള്‍ എന്നിവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications