ആര്‍എസ്എസ് മിഷനറിമാര്‍ക്കെതിരെ
ഗുവാഹട്ടി : ക്രിസ്തീയ മിഷനറിമാര്‍ തീവ്രവാദികളെ പിന്തുണയ്ക്കുന്നെന്ന് ആര്‍എസ്എസ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദികള്‍ക്ക് ക്രിസ്ത്യന്‍ പുരോഹിതന്മാര് ആയുധവും പണവും നല്കി സഹായിക്കുകയാണെന്ന് ആര്‍എസ്എസ്. തലവന്‍ കെ.എസ്. സുദര്ശന് ആരോപിച്ചു.
ഏഴ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ ആര്‍എസ്്എസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ ജനവരി 21തിങ്കളാഴ്ച സംസാരിക്കുകയായിരുന്നു സുദര്ശന്.
ഈ മേഖലയിലെ യുവാക്കളുടെ മനസില്‍ ഇന്ത്യാ വിരുദ്ധ വികാരം കുത്തി വയ്ക്കുന്നത് പളളികളാണ്. ഇതിനു പുറമേ പണവും മറ്റ് ആനുകൂല്യങ്ങളും നല്കി പാവപ്പെട്ടവരെ മതപരിവര്‍ത്തനം ചെയ്യുന്നു.
എന്നാല്‍ ക്രിസ്തീയ നേതാക്കള്‍ ഈ ആരോപണം നിഷേധിച്ചു. ഇത് അസംബന്ധവും ഭാവനാസൃഷ്ടിയുമാണ്. ഞങ്ങള്‍ ആരെയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യിക്കാറില്ല. തീവ്രവാദികളെ പിന്തുണയ്ക്കുന്നെന്ന ആരോപണവും അടിസ്ഥാന രഹിതമാണ് അവര്‍ പറയുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications