സിപിഎം അവസരവാദികളുടെ കൂടാരം
പാലക്കാട് : പല സംസ്ഥാനങ്ങളിലും പല നിലപാട് സ്വീകരിക്കുന്ന സിപിഎം അവസരവാദികളുടെ കൂടാരമാണെന്ന് എം.വി. രാഘവന്. ബിജെപിയെ എതിര്‍ക്കുമെന്ന നിലപാടിലും ആത്മാര്‍ത്ഥതയില്ലെന്ന് അദ്ദേഹം ആക്ഷേപിച്ചു.
അരാഷ്ട്രീയതയാണ് സിപിഎമ്മിനെ മുന്നോട്ടു നയിക്കുന്നത്. അതുകൊണ്ടാണ് വ്യക്തി വിരോധത്തിലൂന്നിയ ഗ്രൂപ്പു പോരുകള്‍. ---എംവിആര്‍ ചൂണ്ടിക്കാട്ടി. ജനവരി 21 തിങ്കളാഴ്ച പാലക്കാട് വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവനക്കാര്‍ സമരം പ്രഖ്യാപിച്ച സ്ഥിതിയ്ക്ക് ഇനി അവരുമായി ചര്‍ച്ചയില്ല. സമരം ചെയ്യുന്നവരെ ജനങ്ങള്‍ നേരിടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
More From
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications