ചന്ദ്രചൂഡന്‍ വീണ്ടും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി ടി. ജെ. ചന്ദ്രചൂഡന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സമ്മേളനത്തില്‍ ഐക്യകണ്േഠനയായിരുന്നു തിരഞ്ഞെടുപ്പ്.
മൂന്ന് ദിവസം നീണ്ടുനിന്ന സംസ്ഥാന സമ്മേളനം ജനവരി 20 ഞായറാഴ്ച സമാപിച്ചു. 37 പേരെ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.
എല്‍ഡിഎഫിലെ മുഖ്യകക്ഷികളായ സിപിഎമ്മിനെതിരെയും സിപിഐക്കെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.












Click it and Unblock the Notifications