ഇന്ത്യന്‍ വിപണി മാന്ദ്യം വിട്ടുണരുന്നു
കൊല്‍ക്കൊത്ത : ഇന്ത്യ പതിയെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നുണരുന്നതായി സര്‍വെ റിപ്പോര്‍ട്ട്.
അടുത്ത ധനകാര്യ വര്‍ഷത്തോടെ സ്ഥിതി ഗണ്യമായി മെച്ചപ്പെടുമെന്ന് ഫിച്ച് റേറ്റിംഗ് ഇന്ത്യ നടത്തിയ സര്‍വെ സൂചിപ്പിക്കുന്നത്. കാര്‍ഷിക മേഖലയിലും അടിസ്ഥാന സൗകര്യങ്ങളിലും വ്യവസായ മേഖലയിലും വന്‍വളര്‍ച്ചയുടെ സൂചനകളുണ്ട്.
വിപണിയെയും വ്യവസായത്തെയും കുറിച്ച് പഠിക്കുന്ന റേറ്റിംഗ് ഏജന്‍സിയും മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിയുമാണ് ഫിച്ച് റേറ്റിംഗ് ഇന്ത്യ. നേരത്തെ ഇത് ഡിസിആര്‍ ഇന്ത്യ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ഉയര്‍ന്ന ജിഡിപി വളര്‍ച്ച കാര്ഷികോല്പാദനം വര്‍ദ്ധിപ്പിച്ചു. 5.3 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ രേഖപ്പുെടത്തിയത്. ഇത് ക്യാപിറ്റല്‍ ഗുഡ്സ് മേഖലയുടെ ഉണര്‍വിനെ സൂചിപ്പിക്കുന്നു. വിവിധ വ്യവസായ മേഖലകളും തിരിച്ചു വരവിന്റെ സൂചനകള്‍ നല്‍കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നടപ്പു ധനകാര്യ വര്‍ഷത്തിലെ ആദ്യമാസങ്ങളില്‍ ക്യപിറ്റല്‍ ഗുഡ്സിന്റെ വളര്‍ച്ച താഴേയ്ക്കായിരുന്നു. എന്നാല്‍ 2001 നവംബറോടെ 1.6 ശതമാനം അധിക വളര്‍ച്ച രേഖപ്പെടുത്തി.
2001 ഏപ്രില്‍- നവംബര്‍ കാലയളവിലെ ഇറക്കുമതിയില്‍ വെറും 1.9 ശതമാനത്തിന്റെ വളര്‍ച്ച മാത്രമാണുണ്ടായത്. പെട്രോളിയം ഇതര ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ 8.3 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടും ആകെ ഇറക്കുമതി നിരക്ക് അതിനനുസരിച്ച് ഉയര്‍ന്നിട്ടില്ല. സമ്പദ് ഘടന മെല്ലെയെങ്കിലും ഉണരുന്നുവെന്നാണ് ഇത് കാണിക്കുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications