അക്രമത്തിന് പിന്നില്‍ ഹര്‍കത്-ഉല്‍-ജിഹാദി-ഇസ്ലാമി
ദില്ലി: കൊല്‍ക്കത്തയിലെ അമേരിക്കന്‍ സെന്ററിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ തീവ്രവാദ സംഘടനയായ ഹര്‍കത്-ഉല്‍-ജിഹാദി-ഇസ്ലാമി ആണെന്ന് കരുതുന്നു.
ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഈ സംഘടന കുറച്ചുകാലമായി പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.
ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റിലും യുഎസ് ഇന്‍ഫര്‍മേഷന്‍ സെന്ററിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications