പിന്നില്‍ ദുബായിലെ അധോലോകനേതാവ്
ദില്ലി: കൊല്‍ക്കത്തയില്‍ അമേരിക്കന്‍ സെന്റര്‍ ആക്രമിച്ചതിന്റെ ഉത്തരവാദിത്വം ദുബായിലെ ഒരു അധോലോകത്തലവന്‍ ഏറ്റെടുത്തു. ദുബായിലെ ഫര്ഹാന് എന്നറിയപ്പെടുന്ന അഫ്താബ് മാലിക് ആണ് നാലുപേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
ഫര്ഹാന് എന്ന ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അധോലോകനേതാവ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ളതായി പിന്നീട് കേന്ദ്രആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. ഇക്കാര്യം വിദേശകാര്യവക്താവ് നിരുപമറാവുവും ജനവരി 22 ചൊവാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.
പാകിസ്ഥാന് ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐയുമായി ഫര്ഹാന് ബന്ധമുണ്ടെന്നും ഇന്ത്യ ആരോപിച്ചു. ബംഗ്ലാദേശിലും ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങളിലും സാന്നിധ്യമുള്ള ഹര്‍കത്ത്-ഉള്- ജിഹാദ്-എ-ഇസ്ലാം എന്ന സംഘടനയ്ക്കും ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം അഭിപ്രായപ്പെട്ടു.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications