മദ്രസകളെ നിരീക്ഷിക്കും: വെങ്കയ്യ
തിരുവനന്തപുരം: ഇന്ത്യയുടെ അതിര്‍ത്തികളില്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന മദ്രസകളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുമെന്ന് കേന്ദ്രഗ്രാമവികസന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. കേരളത്തില്‍ പര്യടനം നടത്തുന്ന മന്ത്രി ജനവരി 23 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
രാജ്യത്താകെ അസ്വാസ്ഥ്യങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ മദ്രസ്സകളുടെ പാഠപുസ്തകങ്ങളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടിവരും. മതമൗലികവാദം കൂടിവരുന്നതിനാല്‍ പാകിസ്താന് പ്രസിഡന്റ് മുഷറഫ് പോലും അവിടെ മദ്രസകള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.
തീവ്രവാദികള്‍ എല്ലാ അതിര്ത്തിപ്രദേശങ്ങളില്ക്കൂടിയും രാജ്യത്തേക്ക് നുഴഞ്ഞുകയറുകയാണ്. അടുത്തിടെ നടന്ന സംഭവങ്ങള്‍ കണക്കിലെടുത്ത് ജനങ്ങള്‍ രാഷ്ട്രീയവിഭാഗീയതകള് മറന്ന് ഒന്നിക്കണം. പോട്ടോയോടുള്ള എതിര്‍പ്പ് അവസാനിപ്പിക്കണം. - അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി നിര്‍ദേശപ്രകാരം കേന്ദ്രം അയോധ്യാപ്രശ്നത്തിന് പരിഹാരം കാണണം. ഉത്തര്‍പ്രദേശിലെ നിയമസഭാതിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications