Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതിബോര്‍ഡിന് പ്രതിമാസനഷ്ടം 90 കോടി

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന്റെ പ്രതിമാസ നഷ്ടം 90 കോടി രൂപയാണെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. ജനവരി 25വെള്ളിയാഴ്ച വൈദ്യുതി ധനകാര്യ കോര്‍പ്പറേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എന്‍ടിപിസിയ്ക്ക് കേരളം 1000 കോടി നല്കാനുണ്ട്. സ്വകാര്യവൈദ്യുതോല്പാദകര്‍ക്ക് കൊടുക്കാനുള്ള തുകയ്ക്ക് പുറമെയാണിത്. - അദ്ദേഹം പറഞ്ഞു.

വൈദ്യുതി പ്രസരണനഷ്ടം അടുത്ത വര്‍ഷത്തോടെ 15 ശതമാനമായി കുറയ്ക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിസംബറോടെ എല്ലായിടത്തും വൈദ്യുതി റീഡിംഗ് എടുക്കാനുള്ള മീറ്ററുകള്‍ സ്ഥാപിക്കും.

വൈദ്യുതമേഖലയില്‍ പരിഷ്കാരങ്ങള്‍ വരുത്താനുള്ള താരിഫ് നിയന്ത്രണകമ്മിഷന്‍ ഫിബ്രവരിയോടെ നിലവില്‍ വരും. കമ്മിഷന്‍ ചെയര്‍മാനെയും മറ്റംഗങ്ങളെയും അടുത്തയാഴ്ച തീരുമാനിക്കും. - മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+