നേതാക്കള്‍ക്ക് സംരക്ഷണം: മാസം 1.5 ലക്ഷം
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മാത്രം രാഷ്ട്രീയനേതാക്കള്‍ക്കും രണ്ട് ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കും പൊലീസ് കാവലിന് സര്‍ക്കാര്‍ ചെലവ് മാസം 1.5 ലക്ഷം. എആര്‍ ക്യാമ്പ്, കെഎപി ലോക്കല്‍ പൊലീസ്, റെയില്‍വേ പൊലീസ് എന്നീ വിഭാഗങ്ങളില്‍ നിന്ന് 22 പൊലീസുകാരെയാണ് ഇവരുടെ സംരക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.
സിപിഎം, കോണ്‍ഗ്രസ്, ബിജെപി എന്നീ കക്ഷികളുടെ നേതാക്കള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സിപിഎം നേതാവ് കൊടിയേരി ബാലകൃഷ്ണന് എംഎല്‍എയുടെ സംരക്ഷണത്തിന് അഞ്ചുപേരാണ്. പി. ജയരാജന് എംഎല്‍എയുടെ സംരക്ഷണത്തിന് രണ്ട് കോണ്‍സ്റബിള്‍മാര്‍. ബിജെപി സംസ്ഥാനപ്രസിഡന്റ് സി.കെ. പത്മനാഭന് രണ്ട് ഹെഡ് കോണ്സ്റബിള്മാരാണ് സംരക്ഷണം നല്‍കുന്നത്.
നായനാരെ സംരക്ഷിക്കാന്‍ രണ്ട് പൊലീസുകാരുണ്ട്. പക്ഷെ നായനാര്‍ തിരുവനന്തപുരത്തായതിനാല്‍ അവര്‍ അദ്ദേഹത്തിന്റെ കല്യാശേരിയിലെ വീടാണ് സംരക്ഷിച്ചുപോരുന്നത്. മന്ത്രിമാരായ എം.വി. രാഘവന്, കെ. സുധാകരന് എന്നിവര്‍ക്ക് സ്പെഷ്യല്‍ ബ്രാഞ്ച് സെക്യൂരിറ്റി വിഭാഗത്തിന്റെ സംരക്ഷണമുണ്ട്. നേരത്തെ ഇവര്‍ എംഎല്എമാരായിരുന്നപ്പോള് ഉള്ള പൊലീസ് സംരക്ഷണം ഇതിനു പുറമെയുണ്ട്. സുധാകരന് ഇങ്ങിനെ നാല് പൊലീസുകാരുടെ സംരക്ഷണം അധികമായി ലഭിച്ചുപോരുന്നു.
മുന്‍ ഉത്തരമേഖല ഡിഐജിയും ഇപ്പോള്‍ വനിതാകമ്മീഷന് ഡയറക്ടറുമായ ശേഖരന് മിനിയോടന്റെ കാവലിന് മൂന്ന് കോണ്സ്റബിള്മാരെയും ഒരു പൊലീസ് ഡ്രൈവറെയുമാണ് നിയോഗിച്ചിരിക്കുന്നത്. ഡിഐജി ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം. കുടുംബാംഗങ്ങള്‍ മാത്രമാണ് ഇവിടെ.
സര്‍വീസില്‍ നിന്നും വിരമിച്ച ഡിജിപി പി. വിജയന് നക്സലൈറ്റ് ഭീഷണിയുള്ളതിനാല്‍ രണ്ട് പൊലീസുകാരുടെ കാവലുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications