കോഴിക്കോട്-ജിദ്ദ രണ്ടാം വിമാനം ഏപ്രിലില്‍
കോഴിക്കോട്: കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് നേരിട്ടുള്ള രണ്ടാമത്തെ വിമാനം ഏപ്രില്‍ ആദ്യവാരത്തില്‍ സര്‍വീസ് ആരംഭിക്കും.
എല്ലാ വെള്ളിയാഴ്ചയും പുലര്‍ച്ചെ ഒരു മണിക്ക് ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന വിമാനം കാലത്ത് കരിപ്പൂരിലെത്തും. കരിപ്പൂരില്‍ നിന്നുള്ള വിമാനം വ്യാഴാഴ്ച വൈകീട്ട് 3.30ന്പുറപ്പെടും. ആറിന് വിമാനം ജിദ്ദയിലെത്തും.
ഇപ്പോള്‍ എല്ലാ ചൊവാഴ്ചയുമാണ് കോഴിക്കോട്-ജിദ്ദ റൂട്ടില്‍ എയര്‍ ഇന്ത്യയുടെ വിമാനം സര്‍വീസ് നടത്തുന്നത്.












Click it and Unblock the Notifications