കര്‍ഷകര്‍ക്ക് പ്രത്യേക പദ്ധതി
തിരുവനന്തപുരം: കര്‍ഷകര്‍ക്ക് സഹായകരമായ ഒരു പ്രത്യേക പദ്ധതി ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.
ആശുപത്രികള്‍ക്കായുള്ള പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിക്കും.
ഒരു വര്‍ഷത്തിനുള്ളില്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications