കേരളത്തില്‍ നൂറോളം പാക് പൗരന്മാര്‍
തിരുവനന്തപുരം: കേരളത്തില്‍ നൂറോളം പാക് പൗരന്മാര്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വിദ്യാസാഗര്‍ റാവു അറിയിച്ചു.
ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ജനവരി 27 ഞായറാഴ്ച തിരുവനന്തപുരത്ത് ബിജെപി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
9035 പാക് പൗരന്മാരാണ് ഇന്ത്യയിലുള്ളത്. ഇവരില്‍ രണ്ടായിരത്തിലേറെ പേര്‍ അനധികൃതമായാണ് താമസിക്കുന്നത്- വിദ്യാസാഗര്‍ പറഞ്ഞു.












Click it and Unblock the Notifications