സിപിഐ: പ്രതിനിധി സമ്മേളനം തുടങ്ങി
പാലക്കാട്: പാലക്കാട് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം തുടങ്ങി.ജനവരി 28 തിങ്കളാഴ്ച രാവിലെ എഐടിയുസി അഖിലേന്ത്യാസെക്രട്ടറി ജെ. ചിത്തരഞ്ജന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് പി. കെ. വാസുദേവന്‍ നായര്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കും.ഞായറാഴ്ച വൈകുന്നേരമാണ് സംസ്ഥാന സമ്മേളനം ആരംഭിച്ചത്. ഡിസംബര്‍ ഒന്നിന് സമ്മേളനം സമാപിക്കും.












Click it and Unblock the Notifications