സിപിഎം സംസ്ഥാന കമ്മിറ്റി തിങ്കളാഴ്ച
തിരുവനന്തപുരം: സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം ജനവരി 28 തിങ്കളാഴ്ചആരംഭിക്കും. യോഗം മൂന്ന് ദിവസം നീണ്ടുനില്‍ക്കും.
ഫിബ്രവരി രണ്ടാം വാരം കണ്ണൂരില്‍ തുടങ്ങുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നത്. യോഗത്തില്‍ സംഘടനാ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് അംഗീകാരിക്കും.
വിവാദമായ ആലപ്പുഴ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പടക്കമുള്ള പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് കരുതുന്നു.












Click it and Unblock the Notifications