കാല്‍ ലക്ഷത്തിലേറെ ഹജ് തീര്‍ഥാടകരെത്തി
ജിദ്ദ: ഇന്ത്യയില്‍ നിന്നും കാല്‍ ലക്ഷത്തിലേറെ ഹജ് തീര്‍ഥാടകര്‍ ഇതിനകം ജിദ്ദയിലെത്തി. ഇവരില്‍ 17,000ത്തിലേറെ പേര്‍ ഇപ്പോള്‍ മദീന സന്ദര്‍ശിക്കുകയാണ്.
ഹജിന് 24 ദിവസം മാത്രമാണ് ഇനി അവശേഷിക്കുന്നത്. 110 ലേറെ പ്രത്യേക വിമാനങ്ങളിലായാണ് ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ സൗദിയിലെത്തുന്നത്.
ആഭ്യന്തര ഹാജിമാര്‍ക്ക് ഹജ് അനുമതി പത്രം ലഭിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി ഏഴ് ആണ്. ഹജ് സ്ഥലത്തേക്ക് കടക്കാന്‍ പ്രത്യേക അനുമതി പത്രം വേണം.












Click it and Unblock the Notifications