സമാധാനശ്രമത്തിന് ഇന്ത്യ തയ്യാറാവാത്തത് നിര്‍ഭാഗ്യകരം
ഇസ്ലാമബാദ്: സമാധാനപരമായ മാര്‍ഗത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് പാകിസ്ഥാന് വ്യക്തമാക്കിയിട്ടും ഇന്ത്യ അതിന് തയ്യാറാവാത്തത് നിര്‍ഭാഗ്യകരമാണെന്ന് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് അസീസ് ഖാന് പറഞ്ഞു.
പ്രശ്നപരിഹരത്തിന് പാകിസ്ഥാന് മുന്‍കൈയെടുക്കുന്നത് ആത്മാര്‍ഥമായാണ്. പന്ത് ഇപ്പോള്‍ ഇന്ത്യയുടെ കോര്‍ട്ടിലാണുള്ളത്- മുഹമ്മദ് അസീസ് ഖാന് പറഞ്ഞു.
സാര്‍ക് ഉച്ചകോടിയില്‍ വെച്ചും ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ അയച്ച സന്ദേശത്തിലും പാകിസ്ഥാന് പ്രസിഡന്റ് പര്‍വേസ് മുഷാറഫ് സൗഹൃദത്തിന്റെ കരം നീട്ടിയതാണ്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നല്ല അയല്‍ ബന്ധമുണ്ടാവണമെന്നാണ് മുഷാറഫ് ആഗ്രഹിക്കുന്നത്- പാക് വക്താവ് പറഞ്ഞു.
അതേ സമയം ജനവരി 28 തിങ്കളാഴ്ച റായിപൂരില്‍ ഒരു പൊതു സമ്മേളനത്തില്‍ പാക് അധീന കശ്മീര്‍ തിരിച്ചുനല്‍കാന്‍ പാകിസ്ഥാന് തയ്യാറാവണമെന്ന് പ്രധാനമന്ത്രി എ. ബി. വാജ്പേയി ആവശ്യപ്പെട്ടിരുന്നു.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications