Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ച് നുഴഞ്ഞുകയറ്റക്കാരെ കൊന്നു

ജമ്മു: അതിര്‍ത്തി നിയന്ത്രണരേഖ അതിക്രമിച്ചു കടന്ന അഞ്ച് നുഴഞ്ഞുകയറ്റക്കാരെ സൈനികര്‍ വെടിവെച്ചുകൊന്നു.

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലാണ് ജനവരി 30 ബുധനാഴ്ച അഞ്ച് പേര്‍ നുഴഞ്ഞുകടന്നത്. ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു.

സൈനികര്‍ക്ക് നേരെ വെടിവെച്ച ഭീകരരെ തിരിച്ചുവെടിവെക്കുകയായിരുന്നു. ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല.

അതിനിടെ, ഉധംപൂര്‍ ജില്ലയില്‍ ഒരു യുവാവിനെ ഭീകരര്‍ ആക്രമിക്കുകയും വലതുചെവി അരിഞ്ഞുവീഴ്ത്തുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+