ബര്‍ണാല കേരളാഗവര്‍ണര്‍?
ദില്ലി: പുതിയ കേരളാ ഗവര്‍ണറായി മുന്‍ അകാലിദള്‍ നേതാവ് സുര്‍ജിത്സിംഗ് ബര്‍ണാലയെ കേന്ദ്രം നിയമിച്ചതായി അറിയുന്നു. ഇപ്പോഴത്തെ ഗവര്‍ണറായ ജസ്റിസ് സുഖ്ദേവ്സിംഗ് കാംഗിന്റെ കാലാവധി ജനവരി 24 വ്യാഴാഴ്ച അവസാനിച്ചു.
നേരത്തെ ബര്‍ണാല തമിഴ്നാട് ഗവര്‍ണറായിരുന്നിട്ടുണ്ട്. പുതിയ ഗവര്‍ണറുടെ നിയമനം സംബന്ധിച്ച് കേന്ദ്രആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഒ. രാജഗോപാലിനെയും മുഖ്യമന്ത്രി ആന്റണിയേയും അറിയിച്ചതായും അറിയുന്നു.
വാസ്തവത്തില്‍ ബര്‍ണാലയുടെ ശല്ല്യം ഒഴിവാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് കരുതുന്നു. ഉത്തരാഞ്ചല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാല്‍ ബര്‍ണാലയുടെ സാന്നിധ്യം കുഴപ്പമാണെന്ന കണക്കുകൂട്ടലാണ് ബിജെപിയെ ഇങ്ങിനെയൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.
ഉദ്ദംസിംഗ് നഗറിനെ ഉത്തരാഞ്ചല്‍ സംസ്ഥാനത്തോട് യോജിപ്പിക്കുന്നതിനെ ബര്‍ണാല ശക്തമായി എതിര്‍ത്തിരുന്നു. തിരഞ്ഞെടുപ്പ് സമയമായതിനാല്‍ ഈ പ്രശ്നം ഉയര്‍ത്തി ബര്‍ണാല ബിജെപിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്പിക്കുമെന്ന് കേന്ദ്രനേതൃത്വം ഭയപ്പെടുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications