ചാവക്കാട് തോക്ക് വേട്ട
ചാവക്കാട്: മാരുതിവാനില്‍ കടത്താന്‍ ശ്രമിച്ച വിദേശനിര്മ്മിതതോക്കുകള് പൊലീസ് പിടികൂടി. ജനവരി 31 വ്യാഴാഴ്ച രാവിലെയാണ് ചേറ്റുവ ടോള്‍ബൂത്തിനടുത്ത് വച്ച് ചാവക്കാട് എസ്ഐ കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തോക്കുകള്‍ പിടിച്ചെടുത്തത്.
കാറില്‍ ആറ് തോക്കുകളുണ്ടായിരുന്നു. ആറും വിദേശത്തുനിര്മ്മിച്ചവയാണ്. തോക്കിനൊപ്പം വിദേശനിര്‍മ്മിത ചെരുപ്പ് അടുക്കമുള്ള പ്ലാസ്റിക് സാധനങ്ങളും പിടിച്ചു. മാരുതിവാനിലെ യാത്രക്കാരായ മതിലകം സ്വദേശി ബഷീര്‍, കോയമ്പത്തൂരില്‍ ഡ്യൂട്ടിപെയ്ഡ് ഷോപ്പ് നടത്തുന്ന ഇരിങ്ങാലക്കുട സ്വദേശി അല്‍ഫോണ്‍സ് എന്നിവരെയും പൊലീസ് കസ്റഡിയിലെടുത്തു.
തോക്കുകള്‍ ജര്‍മ്മനിയില്‍ നിര്‍മ്മിച്ചവയാണെന്ന് പരിശോധനയ്ക്കുശേഷം സിഐ കെ.എം. ആന്റണി പറഞ്ഞു. വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ച ശേഷം തുടര്‍നടപടികളെടുക്കും.
അജ്ഞാതഫോണ്സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ജനവരി 30 ബുധനാഴ്ച രാത്രി മുതലേ ദേശീയ പാതയില്‍ വാടാനപ്പിള്ളി, ചാവക്കാട് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ടോളില്‍ ഫീസുകൊടുക്കാന് മാരുതി വാന്‍ നിര്‍ത്തിയപ്പോഴാണ് പൊലീസ് തോക്കു കണ്ടെത്തിയത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications