വെളിയം വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി
പാലക്കാട്: സിപിഐ സംസ്ഥാന സെക്രട്ടറിയായി വെളിയം ഭാര്‍ഗവന്‍ തുടര്‍ച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.
പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കൗണ്‍സില്‍ ഐക്യകണ്േഠനയാണ് വെളിയം ഭാര്‍ഗവനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
ജനവരി 31 വ്യാഴാഴ്ച സമാപിച്ച പ്രതിനിധി സമ്മേളനത്തില്‍ 98 അംഗ സംസ്ഥാന കൗണ്‍സിലിനെയാണ് തിരഞ്ഞെടുത്തത്. 105 പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളെയും ഏഴംഗളുള്ള കണ്‍ട്രോള്‍ കമ്മിഷനെയും തിരഞ്ഞെടുത്തു.












Click it and Unblock the Notifications