നികുതി പിരിവില്‍ വിട്ടുവീഴ്ചയില്ല: മന്ത്രി
കൊച്ചി: നികുതി പിരിവില്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ വ്യക്തമാക്കി.
ഫിബ്രവരി ഒന്ന് വെള്ളിയാഴ്ച എറണാകുളം കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ 80 ശതമാനം ഓട്ടോ റിക്ഷകള്‍ നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ട്. നികുതിയടക്കാത്ത ഓട്ടോകളുടെ ലിസ്റ് തയ്യാറാക്കുന്നതിന് എല്ലാ ജില്ലയിലെയും ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാരാട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications