തലശ്ശേരിയില്‍ റെയ്ഡ്: ബോംബ് പിടികൂടി
തലശ്ശേരി: അക്രമസംഭവങ്ങളുണ്ടായ പുന്നോല്‍, കരീക്കുന്ന് പ്രദേശങ്ങളില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ ബോംബ് പിടിച്ചെടുത്തു.
രണ്ട് സ്റീല്‍ ബോംബുകളും ഒരു നാടന്‍ ബോംബുമാണ് പൊലീസ് കണ്ടെടുത്തത്. റോഡരുകില്‍ പ്ലാസ്റിക്ക് സഞ്ചിയില്‍ സൂക്ഷിച്ചിരുന്നതാണ് ബോംബുകള്‍.
ജനവരി 31 വ്യാഴാഴ്ച രാത്രിയിലാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. ഒട്ടേറെ പേരെ മുന്‍കരുതലായി പൊലീസ് പിടികൂടി. റെയ്ഡ് വെള്ളിയാഴ്ചയും തുടര്‍ന്നു.












Click it and Unblock the Notifications