നികുതി പിരിവില്‍ സ്റേ അനുവദിച്ചില്ല: മാണി
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നികുതി പിരിവില്‍ സ്റേ അനുവദിച്ചിട്ടില്ലെന്ന് റവന്യു മന്ത്രി കെ. എം. മാണി .
റവന്യു ഇനത്തില്‍ ഒമ്പതു കോടി രൂപ പിരിക്കുന്നതിന് തവണകള്‍ അനുവദിച്ചിട്ടുണ്ടെന്ന് മാണി പറഞ്ഞു. ഫിബ്രവരി ഒന്ന് വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റബര്‍ ഇറക്കുമതിക്ക് തീരുവ കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ക്കാരിന്റെ നിസ്സഹായത മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് മാണി ആവശ്യപ്പെട്ടു.












Click it and Unblock the Notifications