Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാറ്ററിയുമായി തനിക്കു ബന്ധമില്ലെന്ന് മേനോന്‍

തിരുവനന്തപുരം : ബാറ്ററി ഇടപാടില്‍ തനിക്ക് പങ്കില്ലെന്ന് ശിവദാസ മേനോന്‍. ധനകാര്യം, സ്റോര്‍, പര്‍ച്ചേസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് കുറ്റക്കാരെന്നും അവരെ വെറുതേ വിടരുതെന്നും മേനോന്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ആരോപണം നിഷേധിച്ചത്.

തന്നെ മനപ്പൂര്‍വം അപമാനിക്കാനാണ് ആരോപണം ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കര്‍ശനമായും ചട്ടപ്രകാരം മാത്രമേ തീരുമാനമെടുക്കാവൂവെന്നാണ് താന്‍ ഫയലില്‍ എഴുതിയത്.

തന്റെ ബിനാമിയാണ് കമ്പനിയെന്ന ആരോപണവും മേനോന്‍ തളളിക്കളഞ്ഞു. തന്റെ കുടുംബത്തില്‍ താന്‍ അറിയുന്ന ആര്‍ക്കും ബാറ്ററി കച്ചവടം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+