Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തിലെ തീപിടുത്തം: മരിച്ചവരില്‍ 3 മലയാളികള്‍

കുവൈത്ത്: കുവൈത്തിലെ എണ്ണപ്പാടത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ മൂന്ന് ഇന്ത്യക്കാരും മലയാളികളാണെന്ന് തിരിച്ചറിഞ്ഞു.

രഞ്ജിത് ചന്ദ്രന്‍, ശ്രീനിവാസന്‍, വാസുദേവന്‍ എന്നിവരാണ് മരിച്ചത്.

നാല് കുവൈത്തുകാരും തീപിടുത്തത്തിന് ഇരയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+