കൊച്ചിയില്‍ നിന്ന് സില്‍ക് എയര്‍ തിങ്കളാഴ്ചയും
നെടുമ്പാശേരി: നെടുമ്പാശേരിയില്‍ നിന്ന് തിങ്കളാഴ്ചയും സില്‍ക്ക് എയര്‍ സിങ്കപൂരിലേക്ക് വിമാന സര്‍വീസ് നടത്തും.
ഫിബ്രവരി നാല് മുതലാണ് തിങ്കളാഴ്ചയിലെ സര്‍വീസ് ആരംഭിക്കുന്നത്. രാത്രി 10ന് നെടുമ്പാശേരിയിലെത്തുന്ന വിമാനം 11ന് തിരികെ സിങ്കപ്പൂരിലേക്ക് തിരിക്കും.
ഇപ്പോള്‍ ബുധന്‍, വ്യാഴം, ഞായര്‍ ദിവസങ്ങളിലാണ് സില്‍ക് എയര്‍ നെടുമ്പാശേരിയില്‍ നിന്ന് സര്‍വീസ് നടത്തുന്നത്.












Click it and Unblock the Notifications