ഡാനിയല്‍ പേള്‍ : മൂന്നുപേര്‍ അറസ്റില്‍
ഇസ്ലമാബാദ് : ഡാനിയേള്‍ പേളിന്റെ തിരോധാനവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മൂന്നു പേര്‍ പാകിസ്താനില്‍ അറസ്റിലായി. പേളിനെ വിട്ടയയ്ക്കാന്‍ 20 ലക്ഷം ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്തയാള്‍ ഉള്‍പ്പെടെയാണ് കസ്റഡിയിലായത്. ഇവരെ എഫ്.ബിഐയുടെ സാന്നിദ്ധ്യത്തില്‍ പാക് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണെന്ന് ആഭ്യന്തര മന്ത്രി മൊയ്നുദ്ദീന്‍ ഹൈദര്‍ പറഞ്ഞു.
യുഎസ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ഇമെയില്‍ സന്ദേശമയച്ചവരും പിടിയിലായി. കറാച്ചിയിലുളള വിട്ടില്‍ നിന്നാവാം ഇവര്‍ ഇമെയില്‍ അയച്ചതെന്ന് സംശയിക്കുന്നതായി ഹൈദര്‍ പറഞ്ഞു. തട്ടിക്കൊണ്ടു പോകലില്‍ ഇന്ത്യയ്ക്ക് പങ്കുളളതായി വിശ്വസനീയമായ തെളിവുകള്‍ ഇതുവരെ ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇന്ത്യയ്ക്കു പങ്കുളളതായി സൂചനകളുണ്ടെന്ന് പാക് മന്ത്രി ആരോപിച്ചു.












Click it and Unblock the Notifications