സബാസ്റ്യന്‍ അടയന്തേരത്ത് ഔക്സിലറി ബിഷപ്പ്
കൊച്ചി: എറണാകുളം അങ്കമാലി ഡയോസിസിന്റെ ഔക്സിലറി ബിഷപ്പായി സബാസ്റ്യന്‍ അടയന്തേരത്തിനെ നിയോഗിച്ചു.
പോപ്പ് ജോണ്‍ പോള്‍ രണ്ടാണ് ഇദ്ദേഹത്തെ ബിഷപ്പായി നാമനിര്‍ദ്ദേശം ചെയ്തത്. നാമനിര്‍ദ്ദേശം ചെയ്യുന്ന സന്ദേശം ഫാദര്‍ ഡാ ആന്റണി പുന്നശ്ശേരില്‍ ഇതിനായി നടന്ന ചടങ്ങില്‍ വായിച്ചു.
സീറൊ മലബാര്‍ ചര്‍ച്ചിന് ഓക്സിലറി ബിഷപ്പിനെ നിയോഗിക്കുന്നത് ഇത് ആദ്യമാണ്. നിയുക്ത ബിഷപ്പ് കാനഡയിലാണ്. അദ്ദേഹം മേയ് 20 നേ എറണാകുളത്ത് എത്തുകയുള്ളു.












Click it and Unblock the Notifications