Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാര്‍ വിളംബര റാലി നടത്തി

തിരുവനന്തപുരം: ഫിബ്രവരി ആറ് ബുധനാഴ്ച മുതല്‍ നടത്തുന്ന പണിമുടക്കിന് മുന്നോടിയായി പ്രതിപക്ഷ സര്‍വീസ് സംഘടനകളില്‍ പെടുന്ന ജീവനക്കാര്‍ സെക്രട്ടറിയേറ്റിലേക്ക് വിളംബരറാലി നടത്തി.

ആയിരക്കണക്കിന് ജീവനക്കാര്‍ റാലിയില്‍ പങ്കെടുത്തു. റാലിയില്‍ പങ്കെടുത്ത ജീവനക്കാര്‍ പണിമുടക്കിയതു കാരണം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു.

അതേ സമയം പണിമുടക്ക് നടത്താനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഭരണപക്ഷ സര്‍വീസ് സംഘടനകളുടെ ഏകോപന സമിതിയായ സെറ്റോ അറിയിച്ചു. പ്രശ്നത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ഒരു വിഭാഗം സംഘടനകളുടെ താത്പര്യം തിരിച്ചറിഞ്ഞ് പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+