പണിമുടക്കിന് എന്‍സിബിഇയുടെ പിന്തുണ
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിന് നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഒഫ് ബാങ്ക് എംപ്ലോയീസ് (എന്‍സി ബി ഇ) പിന്തുണ പ്രഖ്യാപിച്ചു.
ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പിടിച്ചെടുത്ത സര്‍ക്കാര്‍ അവരെ സമരത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്ന് എന്‍സിബിഇ ജനറല്‍ സെക്രട്ടറി വി. ജി. സിദ്ധാര്‍ഥന്‍ ഫിബ്രവരി അഞ്ച് ചൊവാഴ്ച പുറപ്പെടുവിച്ച വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
ജനങ്ങളെയും സര്‍ക്കാര്‍ ജീവനക്കാരെയും തമ്മിലടിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം നിര്‍ഭാഗ്യകരമാണ്. സമരത്തെ നേരിടാന്‍ എസ്മ പോലുള്ള കരിനിയമങ്ങള്‍ പ്രയോഗിക്കുന്നത് ശരിയല്ലെന്ന് സിദ്ദാര്‍ഥന്‍ പറഞ്ഞു.












Click it and Unblock the Notifications