മുരളീധരന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു
തിരുവനന്തപുരം: പണിമുടക്ക് പ്രഖ്യാപിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ഭരണപക്ഷ സംഘടനകളുമായി കെ. പി. സി. സി. പ്രസിഡന്റ് കെ. മുരളീധരന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
ഫിബ്രവരി അഞ്ച് ചൊവാഴ്ച ഇന്ദിരാ ഭവനില്‍ വെച്ചായിരുന്നു ചര്‍ച്ച. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച നടപടി താത്കാലികമായി പിന്‍വലിക്കണമെന്ന സംഘടനാ നേതാക്കളുടെ ആവശ്യം മുളീധരന്‍ തള്ളി.
പണിമുടക്ക് പിന്‍വലിച്ചാല്‍ മാത്രമേ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താനാവുകയുള്ളൂ എന്നായിരുന്നു മുരളീധരന്റെ നിലപാട്. ഇത് അംഗീകരിക്കാന്‍ സംഘടനാ നേതാക്കള്‍ തയ്യാറായില്ല.












Click it and Unblock the Notifications