വിഎസ് മുതുകാടിന്റെ ശിഷ്യനെന്ന് ഹസന്‍
തിരുവനന്തപുരം : അച്യുതാനന്ദന്‍ മുതുകാടിന്റെ ശിഷ്യനാണെന്ന് എം.എം.ഹസന്‍. മാന്ത്രികവിദ്യ കൊണ്ട് അദ്ദേഹം ഒളിപ്പിച്ചു വച്ചിരിക്കുന്ന 7000 കോടി കാണ്ിച്ചു തന്നാല്‍ എത്രയും പെട്ടെന്ന് സമരം തീര്‍ക്കാമെന്ന് അദ്ദേഹം പരിഹസിച്ചു.
ആനുകൂല്യങ്ങള്‍ മരവിപ്പിക്കുന്ന തീരുമാനം ജീവനക്കാരോട് ചര്‍ച്ച ചെയ്തു തീരുമാനിക്കാവുന്നതല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ തീരുമാനിക്കും. ജീവനക്കാര്‍ അനുസരിക്കണം.
അവകാശങ്ങള്‍ നിഷേധിക്കുകയല്ല, ചില ആനുകൂല്യങ്ങള്‍ തല്‍ക്കാലത്തേയ്ക്കു മരവിപ്പിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തമിഴ്നാട്ടില്‍ ഈ വര്‍ഷം മുതല്‍ ലീവ് സറണ്ടര്‍ ഇല്ലെന്നും ഹസന്‍ പറഞ്ഞു.












Click it and Unblock the Notifications