Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് ഭൂചലനം

കോട്ടയം: കോട്ടയം ജില്ലയിലെ മീനച്ചല്‍ താലൂക്കില്‍ നേരിയ തോതില്‍ ഭൂചലനം. താലൂക്കിന്റെ വിവിധഭാഗങ്ങളില്‍ ഫിബ്രവരി എഴ് വ്യാഴാഴ്ച രാവിലെ 9.53നാണ് ഭൂചലനം അനുഭവപ്പെട്ടത്.

മുഴക്കം കേട്ടപ്പോഴാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്. ഈരാറ്റുപേട്ട, നടയ്കല്‍, എന്നിവിടങ്ങളിലാണ് മുഴക്കം കേട്ടത്. നടയ്തല്‍ ഭാഗത്തെ വീടുകളില്‍ ഉയരത്തില്‍ വച്ചിരുന്ന പാത്രങ്ങള്‍ താഴെ വീണു. റിച്ചര്‍ സ്കെയിലില്‍ എത്ര യൂണിറ്റു കാണിച്ചെന്ന് വ്യക്തമായിട്ടില്ല.

2001 ല്‍ കോട്ടയത്ത് പല സ്ഥലത്തും ഇത്തരത്തില്‍ ചെറിയ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. കിണര്‍ ഇടിയല്‍, ചുവന്ന മഴ തുടങ്ങിയ പ്രതിഭാസങ്ങളും കോട്ടയം ജില്ലയില്‍ ഉണ്ടായി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വിള്ളല്‍ കൂടെക്കൂടെയുള്ള ഭൂചലനങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+