മുംബൈ വിമാനത്താവളത്തില്‍ തീ
മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവള ത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ തീപിടിത്തം.
ഫിബ്രവരി എട്ട് വെള്ളിയാഴ്ച ഉച്ചയ്കാണ് തീപിടിത്തം ഉണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ആര്‍ക്കും അപായമൊന്നും ഉണ്ടായിട്ടില്ല.
ജെറ്റ് എയര്‍ വെയ്സിന്റെ എഞ്ചിനിയറിംങ് വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായത്.












Click it and Unblock the Notifications