മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്കെതിരെ സിപിഐ നിയമസഭാ കക്ഷി നേതാവ് കെ. പി. രാജേന്ദ്രന്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി.
ബജറ്റിലോ ധനവിനിയോഗ ബില്ലിലോ ഉള്‍പ്പെടുത്താതെ 210 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചതിന്റെ പേരിലാണ് നോട്ടീസ്.
നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെ പദ്ധതിക്കാവശ്യമായ പണം നല്‍കുന്നത് അവകാശ ലംഘനമാണെന്നാണ് രാജേന്ദ്രന്റെ വാദം.












Click it and Unblock the Notifications