അച്ഛനെ മാറ്റിനിര്‍ത്തുന്നു: പത്മജ
പാലക്കാട്: കോണ്‍ഗ്രസിന്റെ കാരണവര്‍ സ്ഥാനം നല്കി കരുണാകരനെ മാറ്റിനിര്‍ത്തുകയാണ് ആന്റണി ചെയ്തതെന്ന് പത്മജ. ഇതില്‍ കോണ്‍ഗ്രസുകാര്‍ക്ക് വിഷമമുണ്ടെന്നും അവര്‍ പറഞ്ഞു.
ഫിബ്രവരി എട്ട് വെള്ളിയാഴ്ച ഐ ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ കരുണാകരന്റെയൊപ്പമെത്തിയ പത്മജ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
സമരം തീര്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനേക്കാള്‍ ബാധ്യത യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിക്കാണെന്നും പത്മജ പറഞ്ഞു.












Click it and Unblock the Notifications