15,000 അദ്ധ്യാപകര്‍ പുറത്താവും
തിരുവനന്തപുരം: ആദായകരമല്ലാത്ത സ്കൂളുകള്‍ പൂട്ടിയാല്‍ സംസ്ഥാനത്ത 15,000 ലേറെ അദ്ധ്യാപകര്‍ക്കം ജോലി നഷ്ടപ്പെടുമെന്ന് നോണ്‍ പ്രൊട്ടക്ടഡ് ടീച്ചേഴ്സ് ഫോറം പറയുന്നു.
ഇവരില്‍ ഒരുശതമാനത്തെപ്പോലും പുനര്‍ വിന്യസിപ്പാനാവില്ല. സര്‍വീസിലുള്ള മുഴുവന്‍ എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകരെയും ജോലിയില്‍ നിലനിര്‍ത്തി ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ധ്യാപകരും കുടംബാംഗങ്ങളും സെക്രട്ടേറിയറ്റ് പടിയ്കല്‍ അനിശ്ചിതകാല സമരം നടത്താന്‍ സംഘടന തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ തുടക്കമായി കൊല്ലത്തുതം ഗുരുവായൂരും സംഘടന മേഘലാ കണ്‍വന്‍ഷനുകള്‍ നടത്തും.












Click it and Unblock the Notifications