മുന്‍ താലിബാന്‍ വിദേശകാര്യ മന്ത്രി കീഴടങ്ങി
കാബൂള്‍: മുന്‍ താലിബാന്‍ വിദേശകാര്യ മന്ത്രി യുഎസിന് കീഴടങ്ങിയതായി ഒരു പെന്റഗണ്‍ വക്താവ് അറിയിച്ചു.
കാണ്ഡഹാറിലെ യുഎസ് അധികൃതര്‍ക്ക് മുന്നിലാണ് താലിബാന്‍ മുന്‍ വിദേശകാര്യ മന്ത്രി മുല്ല അബ്ദുള്‍ വക്കില്‍ മുത്തവക്കില്‍ കീഴടങ്ങിയത്. യുഎസ് അധികൃതര്‍ മുത്തവക്കിലിനെ ചോദ്യം ചെയ്തുവരികയാണ്.
താലിബാന്റെ പരമോന്നത നേതാവ് മുല്ല ഒമര്‍ അബ്ദുള്ളയുടെ അടുത്ത സഹായിയായിരുന്നു മുത്തവക്കില്‍.












Click it and Unblock the Notifications