Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്മ: എഡിഎം അറസ്റില്‍

തിരുവനന്തപുരം: പണിമുടക്കില്‍ പങ്കെടുത്ത എറണാകുളം ജില്ലാ എഡിഎമ്മിനെ പൊലീസ് അറസ്റ് ചെയ്തു. ജില്ലാകളക്ടറുടെ പൊലീസ് സെക്യൂരിറ്റി സ്റാഫിലെ ഉദ്യോഗസ്ഥരാണ് പണിമുടക്കില്‍ പങ്കെടുത്തതിന് എഡിഎമ്മിനെ അറസ്റുചെയ്തത്.

സമരം ചെയ്യുന്ന ജിവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന കളക്ടറുടെ നിര്‍ദ്ദേശം നടപ്പാക്കുന്നതിന് വിസമ്മതിച്ചതിനാണ് ഈ ആറസ്റ്.

അണ്ടര്‍ സെക്രട്ടറിമാര്‍ മുതല്‍ മുകളിലുള്ള ഉന്നതോദ്യോഗസ്ഥര്‍ക്കും എസ്മ ബാധകമാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കിയിട്ടുണ്ട്.

ഈ വിഭാഗത്തിലെ ഉന്നതോദ്യോഗസ്ഥര്‍ പണിമുടക്കുകയാണെങ്കില്‍ എസ്മ അനുസരിച്ച് ഇവര്‍ക്കെതിരെ അറസ്റടക്കമുള്ള കര്‍ശനനടപടികളെടുക്കും. ഇതിന്റെ പ്രയോഗമാണ് എറണാകുളം ജില്ലയിലെ എ ഡി എം നെ അറസ്റ് ചെയ്തത്.

ഫിബ്രവരി 11 തിങ്കളാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് ഉയര്‍ന്ന ഉദ്യോഗസ്ഥരും എസ്മയുടെ കീഴീല്‍ വരുമെന്ന് വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+