Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക അടിയന്തരാവസ്ഥയെന്ന് ആന്റണി

തിരുവനന്തപുരം : ട്രഷറി പൂട്ടാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ ഓവര്‍ഡ്രാഫ്റ്റ് 300 കോടി കവിഞ്ഞതിനെത്തുടര്‍ന്നാണ് ഇത്. ട്രഷറി പൂട്ടുന്നതൊഴിവാക്കാന്‍ താനും ധനമന്ത്രിയും കേന്ദ്രവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മാര്‍ച്ചിലെ പദ്ധതി വിഹിതം നേരത്തെ നല്‍കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രിയോട് ഫോണില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനം സാമ്പത്തിക അടിയന്തരാവസ്ഥ നേരിടുകയാണെന്നും ആന്റണി പറഞ്ഞു.

ഈ സാഹചര്യത്തില്‍ സമരത്തില്‍ നിന്നും പിന്മാറാന്‍ മുഖ്യമന്ത്രി ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+