Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂപ്പിയെ പുറത്താക്കണം: സിപിഎം, ബിജെപി

തിരുവനന്തപുരം: മെഡിയ്കല്‍ പ്രവേശന റാങ്ക് ലിസ്റില്‍ ക്രമക്കേട് കാണിയ്കാന്‍ ആവശ്യപ്പെട്ട വിദ്യാഭ്യാസമന്ത്രി നാലകത്ത് മൂപ്പിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് സി പി എമ്മും ബി ജെ പി യും ആവശ്യപ്പെട്ടു.

സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റാണ് ഈ ആവശ്യം ഉന്നയിച്ചത്.

നാലകത്ത് സൂപ്പിയ്ക് മന്ത്രിസഭയില്‍ തുടരാന്‍ ഭരണഘടനാപരമായും ധാര്‍മ്മികമായും അവകാശം നഷ്ടപ്പെട്ടുവെന്ന് ബി ജെ പി സംസ്ഥാന പ്രസിന്റ് സി കെ പത്മനാഭന്‍ പറഞ്ഞു.

അതേ സമയം അല്‍ഫോണ്‍സ് കണ്ണന്താനം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കഴമ്പില്ലെന്നും ചിലര്‍ തന്നെ വേട്ടയാടാന്‍ ശ്രമിയ്കുകയാണെന്നും മന്ത്രി നാലകത്ത് സൂപ്പി അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+