ഉദുമ എംഎല്‍എയ്ക്കു നേരെ വധശ്രമം
കാസര്‍കോട് : ഉദുമ എംഎല്‍എയും സിപിഎം നേതാവുമായ ി കെ.വി.കുഞ്ഞിരാമന്റെ വാഹനത്തിനു നേരെ വെടിവെപ്പ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വെടിവെച്ചതെന്ന് സംശയിക്കുന്നു. ആര്‍ക്കും പരിക്കില്ല.
കഴിഞ്ഞ ദിവസം ഉദുമയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘട്ടനം നടന്നിരുന്നു. അതില്‍ പരിക്കേറ്റ പാര്‍ട്ടി പ്രവര്‍ത്തകരെ കാണാന്‍ പോകുന്ന വഴിയ്ക്കാണ് വെടിവെപ്പുണ്ടായത്. എംഎല്‍എയുടെ കാറിനു നേരെ ഉദുമ പനയമ്പളളത്തു വച്ച് നാടന്‍ തോക്കുപയോഗിച്ച് നാലു തവണ വെടിവെച്ചെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications