ശനിയാഴ്ച തലസ്ഥാനത്ത് ഹര്‍ത്താല്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഫിബ്രവരി 16 ശനിയാഴ്ച ആര്‍എസ്എസ് ഹര്‍ത്താല്‍. ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് ബി. ഹരികുമാറിനെ വെട്ടിപ്പരിക്കേല്പിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലാഹ്വാനം.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഫിബ്രവരി 14 വ്യാഴാഴ്ച രാത്രിയാണ് അജ്ഞാതസംഘം ഹരികുമാറിനെ വെട്ടിയത്.
മിത്രാനന്ദപുരത്തുള്ള ആര്‍എസ്എസ് ഓഫീസിന് മുന്നില്‍വച്ചാണ് ഹരികുമാറിന് വെട്ടേററത്.












Click it and Unblock the Notifications