ലോകോത്തരസമ്പന്നന്‍ കേരളത്തില്‍
നെടുമ്പാശേരി: ലോകത്തിലെ ഏറ്റവും വലിയ പണക്കാരില്‍ ഒരാളായ അമേരിക്കന്‍വ്യവസായി കേരളത്തില്‍ എത്തി. ലോകത്തിലെ പ്രധാന നാല് പണക്കാരില്‍ ഒരാളാണ് അമേരിക്കന്‍സ്വദേശി എഡ്ഗര്‍.എം. ബോണ്‍സ്മാന്‍.
ഫിബ്രവരി 14വ്യാഴാഴ്ച രാവിലെ പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തിലാണ് അമേരിക്കയില്‍ നിന്നും എഡ്ഗര്‍ ബോണ്‍സ്മാന്‍ കുടുംബസമേതം വിനോദസഞ്ചാരത്തിനായി കേരളത്തിലെത്തിയത്. കുരമകം കാണാനും അവിടെ ചെലവഴിക്കാനുമാണ് അദ്ദേഹം എത്തിയത്.
നെടുമ്പാശേരിയില്‍ വന്നിറങ്ങിയ അദ്ദേഹവും ആറംഗകുടുംബാംഗങ്ങളും നേരെ കുമരകത്തേക്ക് പോയി. രണ്ടു ദിവസം കുമരകത്ത് ചെലവഴിക്കും. ഫിബ്രവരി ഒമ്പത്ശനിയാഴ്ച നെടുമ്പാശേരി വഴി അമേരിക്കയിലേക്ക് തിരിക്കും.












Click it and Unblock the Notifications