Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഡര്‍ പറഞ്ഞാല്‍ രാജിവയ്ക്കും: ശങ്കരന്‍

തിരുവനന്തപുരം: ലീഡര്‍ ആവശ്യപ്പെട്ടാല്‍ താന്‍ ഉള്‍പ്പെടെയുള്ള ഐ ഗ്രൂപ്പിലെ മൂന്ന് മന്ത്രിമാരും ഉടന്‍ രാജിവയ്ക്കുമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍. കെ.വി. തോമസ്, കടവൂര്‍ ശിവദാസന്‍ എന്നീ ഐ ഗ്രൂപ്പ് മന്ത്രിമാരാണ് മറ്റ് രണ്ട് പേര്‍.

ഐ ഗ്രൂപ്പില്‍ പെട്ട മന്ത്രിമാരായ പി. ശങ്കരന്‍, കടവൂര്‍, പ്രൊഫ. കെ.വി. തോമസ് എന്നിവര്‍ രാജിവയ്ക്കുമെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു ആലോചനയോ നിര്‍ദേശമോ ഉണ്ടായിട്ടില്ല. - ശങ്കരന്‍ പറഞ്ഞു.

ഡിസിസി പുനസംഘടനാ പ്രശ്നത്തില്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും കെ. കരുണാകരനും പറയുന്നത് ശരിയാണ്. കരുണാകരന്‍ ഗ്രൂപ്പിനു വേണ്ടിയും മുരളീധരന്‍ പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയിലുമാണ് കാര്യങ്ങള്‍ പറയുന്നത്. - ശങ്കരന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+