എസ്മ: അറസ്റിലായ അഞ്ചുപേര്‍ക്ക് ജാമ്യം
കൊച്ചി: അവശ്യ സര്‍വീസ് നിയമപ്രകാരം അറസ്റിലായ അഞ്ചുപേര്‍ക്ക് ഹൈകോടതി ജാമ്യം നല്‍കി.
എസ്മപ്രകാരം അറസ്റിലാവുന്നവര്‍ക്ക് ജാമ്യം നല്‍കാന്‍ കോടതിയ്ക് അധികാരമില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഈ നിയമപ്രകാരം സമരം ചെയ്യുന്നവരെ ഏതുസമയത്തും അറസ്റുചെയ്യാമെന്നും ജാമ്യം നല്‍കാന്‍ പൊലീസിനോ കോടതിയ്കോ അധികാരമില്ലെന്നും ഡി ജി പി പറഞ്ഞിരുന്നു. എന്നാല്‍ ഓരോ കേസിന്റെയും സാഹചര്യം നോക്കി ഇങ്ങനെ അറസ്റിലായവര്‍ക്കും ജാമ്യം അനുവദിയ്കാമെന്ന് പ്രതികളുടെ അഭിഭാഷകര്‍ വാദിച്ചു. ഇങ്ങനെ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ജഡ്ജി ഇത് അംഗീകരിയ്കുകയായിരുന്നു












Click it and Unblock the Notifications